
തൊടിയൂർ: വേങ്ങറ തുളസിമന്ദിരത്തിൽ തൊടിയൂർ കുട്ടപ്പന്റെ (റിട്ട. കെ.എസ്.ഇ.ബി ഓവർസീയർ) ഭാര്യ തുളസീഭായി (72) നിര്യാതയായി. മക്കൾ: സാബു.ടി.കെ.ഷൺമുഖരാജ്, സാജു.ടി.കെ.കൃഷ്ണരാജ്, ഡോ. സഞ്ചു.ടി.കെ.ശ്രീരാജ്. മരുമകൾ: ലീന ചന്ദ്രൻ. സഞ്ചയനം 4ന് രാവിലെ 7.30ന്.