
ചണ്ണപ്പേട്ട: മണക്കോട് പ്ലാവിള പുത്തൻവീട്ടിൽ പരേതനായ ശമുവേലിന്റെ ഭാര്യ കുട്ടിയമ്മ ശമുവേൽ (86) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ സണ്ണി, ജോസ്, സജി, ഷൈനി. മരുമക്കൾ: പരേതയായ ഏലിക്കുട്ടി, ഷേർളി, പ്രിൻസി, ശമുവേൽ.