പരവൂർ: പൊഴിക്കര സരോജത്തിൽ (വാറുകുളം) രാമചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാധിക, ലാലി, ബാലു. മരുമക്കൾ: അനിൽ, രതീഷ്, കാവ്യ.