
ചാന്തൂർ: വാഴപ്പള്ളിൽ വീട്ടിൽ പരമേശ്വരക്കുറുപ്പിന്റെ ഭാര്യ ഭാരതിഅമ്മ (93) നിര്യാതയായി. മക്കൾ: ചന്ദ്രമതിഅമ്മ, കോമളഅമ്മ, ശോഭനകുമാരി. മരുമക്കൾ: പരേതനായ ജനാർദ്ദനൻപിള്ള, വിജയൻപിള്ള, ഗോപിനാഥൻപിള്ള. സഞ്ചയനം 5ന് രാവിലെ 7ന്.