
കൊല്ലം: കിളികൊല്ലൂർ പ്രതീക്ഷാനഗർ-127 പുത്തൻപുര തെക്കതിൽ പരേതനായ ടി.കെ.ഗോവിന്ദന്റെ ഭാര്യ കെ.കാർത്ത്യായനി (101) നിര്യാതയായി. മക്കൾ: പരേതയായ സൗദാമിനി, പരേതനായ ദയാനന്ദൻ, ശശികുമാർ. മരുമക്കൾ: പരേതനായ അർജ്ജുനൻ, വിജയകുമാരി, ശ്രീലത. സഞ്ചയനം 4ന് രാവിലെ 8ന്.