
തേവലക്കര: കോയിവിള ഫാത്തിമ കോട്ടേജിൽ തോമസ് സഖറിയ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കോയിവിള സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മിനി തോമസ് (റിട്ട. നഴ്സ്, തെക്കുംഭാഗം സി.എച്ച്.സി). മക്കൾ: ലിയോ തോമസ് (യു.കെ), ലിനെറ്റ് തോമസ്.