ഓയൂർ: കോഴിക്കോട് ലക്ഷ്മി വിലാസത്തിൽ പരേതനായ കുട്ടൻ ആചാരിയുടെ ഭാര്യ പൊന്നമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ജയപാൽ, സത്യപാൽ, ധർമ്മപാൽ, പരേതനായ ശിശുപാൽ, ദീപ. മരുമക്കൾ: ശ്രീകുമാരി, ശ്രീലത, സുജ, വിജയൻ.