
വള്ളികുന്നം: ഇലിപ്പക്കുളം ചൂനാട് ജംഗ്ഷന് തെക്കുവശം പണിക്കവീട്ടിൽ കൃഷ്ണ ഭവനത്തിൽ പി.കെ.ശങ്കരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രത്നാഭായി. മക്കൾ: സുനിൽ, സുജികുമാർ (കെ.എസ്.എഫ്.ഇ, കാമ്പിശേരി), അഡ്വ. സുജിത്ത് (മാവേലിക്കര കോടതി). മരുമക്കൾ: ബീന (സ്റ്റാഫ്, കായംകുളം താലൂക്ക് ആശുപത്രി), ദീപ്തി (അദ്ധ്യാപിക, കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ), രാജകൃഷ്ണ. സഞ്ചയനം 5ന് രാവിലെ 8ന്.