പട്ടാഴി: തെക്കേത്തേരി ചിന്തൂസിൽ ആർ.പ്രതീപ്കുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സി.ബിന്ദു. മകൻ: പ്രബികുമാർ.