
പരവൂർ: നെടുങ്ങോലം പാറയിൽക്കാവ് ദിവ്യാഭവനിൽ (കുഴിക്കിലഴികം) രാജേന്ദ്രപ്രസാദ് (മധു, 65) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: ജിഷ്ണു, ദിവ്യ. മരുമക്കൾ: ശ്രീദേവി, രാജേഷ്. സഞ്ചയനം 4ന് രാവിലെ 7.30ന്.