
കൊട്ടറ: ആലുംമൂട്ടിൽ പാലേക്കുന്നിൽ പരേതനായ ജോൺകുട്ടിയുടെ (റിട്ട. അദ്ധ്യാപകൻ, എസ്.ആർ.വി. യു.പി.എസ്, വാളിയോട്) ഭാര്യ ലീലാമ്മ ജോൺകുട്ടി (82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പി.ജെ.എബി, പി.ജെ.ജോസ് (കെ.എസ്.എഫ്.ഇ, ഓടനാവട്ടം), പി.ജെ.റോയി (കൊട്ടറ വൈ.എം.സി.എ സെക്രട്ടറി), പരേതനായ പി.ജെ.ബെന്നി. മരുമക്കൾ: ഷീബ എബി, ജൂലി ബെന്നി, ഷെർലി ജോസ്, ഭാഗ്യ റോയി.