ഇടയ്ക്കിടം: ഷെർളി ഭവനത്തിൽ എൻ.വിജയന്റെ ഭാര്യ ജി.ഇന്ദിര (74) നിര്യാതയായി. മക്കൾ: ഷേർളി, ഷീജ, ബിന്ദു. മരുമക്കൾ: മോഹനൻ, ശ്രീനിവാസൻ, പരേതനായ സുരേഷ്. മരണാനന്തര കർമ്മങ്ങൾ 5ന് രാവിലെ 7ന്.