അന്നമനട : വെണ്ണൂർ ആലത്തൂർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി 7ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗണപതിഹോമം, ഗുരുപൂജ, കല്ലിടൽകർമ്മം, ഘോഷയാത്ര, പൊതുസമ്മേളനം, അവാർഡ് വിതരണം തുടങ്ങിയവ ജയന്തി ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുമെന്ന് ശാഖാ പ്രസിഡന്റ് സി.വി.ഷാനവാസ്, സെക്രട്ടറി ഇ.വി.വിനീഷ് എന്നിവർ അറിയിച്ചു.