തിരുവില്ലാമല : പള്ളിവാസൽ നബീസ ഹജ്ജുമ്മ (85) നിര്യാതയായി. കബറടക്കം നടത്തി. ഭർത്താവ് : പരേതനായ ഉമ്മർ കുട്ടി. മക്കൾ : മുഹമ്മദ് ബഷീർ, ആരിഫ, സഫിയ, റഫീഷ, സുഹറ, മെഹബൂബ. മരുമക്കൾ : അബ്ദുൾ മജീദ്, ഇസ്മായിൽ, മുഹമ്മദ്, ഹാരിസ്, സൈറ, പരേതനായ അബ്ദുൽ കരീം.