c
c

ചേർപ്പ് : സർവീസ് സഹകരണ ബാങ്ക് ഓണാഘോഷം ബാങ്ക് പ്രസിഡന്റ് സി.എൻ.ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രദീപ് വലിയങ്ങോട്ട്, എ.എസ്.ഉണ്ണിക്കൃഷ്ണൻ, മജീദ് മുത്തുള്ളിയാൽ, സണ്ണി ചാക്കോ, സി.അനിത, റീജാ ജോണി, ലത സുരേന്ദ്രൻ, സെക്രട്ടറി എം.എസ്.രേഖ, പി.ആർ.പ്രമോദ് എന്നിവർ പ്രസംഗിച്ചു.