inauguration
1

മാള: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊമ്പൊടിഞ്ഞാമക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷവും പൂക്കളം ഒരുക്കലും വ്യാപാരികൾക്ക് സാമ്പത്തിക സഹായവും നൽകി. ആഘോഷ പരിപാടികൾ യൂണിറ്റ് പ്രസിഡന്റ് കെ. ജെ. ജോളി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി. പി. ജോഷി അദ്ധ്യക്ഷനായി. യോഗത്തിൽ ജോമോൻ പോണോളി, അനിൽ ഊക്കൻ, ആന്റു ജോസ്, വി.എ. ഷംസുദ്ദീൻ, ടി.എൽ. ജോബി, ടി.കെ. കമലൻ,വിൽസൺ കണ്ണൂക്കാടൻ, സിബി പുല്ലൂ പറമ്പിൽ, ടി.ജി. അശോകൻ, ഷാന്റി ഉണ്ണിക്കൃഷ്ണൻ, സിനി അനിൽ, നജുമാ സലാം എന്നിവർ നേതൃത്വം നൽകി.