കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം അക്ഷര അംഗൻവാടിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഹേന രമേഷ്, അംഗൻവാടി കമ്മിറ്റി അംഗങ്ങളായ പ്രതാപൻ മേനോത്ത്, കൃഷ്ണൻ, പി.സി.രവി, സൂര്യൻ മേനോത്ത്, സുഗുണ പ്രകാശൻ, അംഗൻവാടി കുട്ടികളും, രക്ഷിതാക്കളും പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും ഓണ സദ്യയും നടന്നു.