പുത്തൻചിറ: പറയൻകുന്ന് കുറ്റിപറമ്പത്ത് പരേതനായ കുഞ്ഞി പേങ്ങൻ മകൻ മണിയൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഷൈലജ. മക്കൾ: അനീഷ (കൃഷിഭവൻ പൊയ്യ ), അജേഷ് (കാട്ടൂർ പൊലീസ് സ്റ്റേഷൻ), പരേതനായ അഭിലാഷ്. മരുമക്കൾ: സുരേഷ്, രേഷ്മ. മണിയൻ.