അമ്മാടം: കൂട്ടാലക്കുന്ന് തടത്തിൽ പരേതനായ ശങ്കരൻ മകൻ ജയപ്രകാശ് (56) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: പരേതയായ മാധവി. സഹോദരങ്ങൾ: ലീല, കോമളം, പരേതനായ ജനാർദ്ദനൻ, രത്‌നവല്ലി, പുഷ്പവല്ലി.