ചാലക്കുടി : താഴൂർ കാട്ടുങ്ങ മാധവൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: മജീഷ്, ജിഷ. മരുമക്കൾ: ഷാഗി, സാജു.