obituary-

മാള: അഷ്ടമിച്ചിറ വട്ടോലിപ്പറമ്പിൽ മണി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സ്വവസതിയിൽ. ഭാര്യ: പ്രിയാമണി (അഷ്ടമിച്ചിറ സഹകരണ ബാങ്ക്). മക്കൾ: മായേഷ് കുമാർ (മനു), ജ്യോതിമായ.