obituary-
1

മാള : വലിയപറമ്പ് കയ്യാലക്കൽ ലീല (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സ്വവസതിയിൽ. ഭർത്താവ്: പരേതനായ കുട്ടപ്പൻ. മക്കൾ: ലാലു, സുമിനി, ഷൈലേഷ്. മരുമക്കൾ : ബീന, സുബ്രൻ, വിജിത.