charamam-

വാടാനപ്പിള്ളി: നടുവിൽക്കര ബോധാനന്ദ വിലാസം എൽ.പി സ്‌കൂളിന് കിഴക്ക് നാറാണത്ത് പരേതനായ കൊച്ചുമോൻ ഭാര്യ തങ്ക( 76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സതീഷ് ( ദുബായ്), ബേബി, ബീന. മരുമക്കൾ: ഷീബ, ഗോപി, പരേതനായ ബാബു.