
അഷ്ടമിച്ചിറ : കോൾക്കുന്ന് എം.ജി റോഡിൽ പാലപ്പറമ്പിൽ പരേതനായ ശങ്കരന്റെ ഭാര്യ ലീല (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: സാൽ ശങ്കർ, ലിസ, ലിന്റ, ഷാജി, ശങ്കർ. മരുമക്കൾ: സുജയ ( പ്രധാനദ്ധ്യാപിക അണല്ലൂർ എൻ.എസ്.എൽ.പി സ്‌കൂൾ), രമേഷ് ബാബു, പരേതനായ ജീവാനന്ദ്, നിഷ.