jose

മുണ്ടൂർ : അറയ്ക്കൽ അഗസ്റ്റിൻ മകൻ ജോസ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുണ്ടൂർ പരിശുദ്ധ കർമ്മല മാതാ ദൈവാലയത്തിൽ. ഭാര്യ : ട്രീസ. മക്കൾ: സ്റ്റാൻലി, പരേതനായ സ്റ്റാജിൻ, പരേതനായ സ്റ്റെഫിൻ.