നെല്ലിക്കുന്ന്: തെക്കേ അങ്ങാടി നീലങ്കാവിൽ ഇയ്യാല ഫ്രാൻസിസ് മകൻ ബിനോയ് (50) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് പറവട്ടാനി മാർ അദ്ദായി ശ്ലീഹാ പള്ളിയിൽ. അമ്മ: മേരി ഫ്രാൻസിസ്. ഭാര്യ: വിജി ബിനോയ്. മകൻ: ഇമ്മാനുവേൽ ബിനോയ്.