binog

വരന്തരപ്പിള്ളി : പള്ളിക്കുന്ന് പൂതൂർക്കര പാവുണ്ണിയുടെ മകൻ ബിനോജ് (35) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: കൊച്ചുത്രേസ്യ. സഹോദരങ്ങൾ : ബിനീഷ്, ബിൻസി.