road

ആമ്പല്ലൂർ സെൻ്ററിൽ അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി ഉണ്ടായ ചെളിയിൽ കതിരിട്ട നെൽ ചെടികളിലൊന്ന് ഉമ എന്ന പേരിലുള്ള വിത്തിനത്തിൽ നിന്നാണ് ഈ നെൽ ചെടികൾ അടിപ്പാത നിർമ്മാണം നടക്കുന്നില്ലെങ്കിലും നെല്ല് കതിരിട്ടത് വഴിയരികിലെ കൗതുക കാഴ്ചയായി