വടൂക്കര: അരണാട്ടുകര റോഡിൽ താമസിക്കുന്ന പരേതനായ തോപ്പിൽ പരമേശ്വരൻ ഭാര്യ രാധ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: രാജി, രഞ്ചി. മരുമക്കൾ: സുധീർ, ജയറാം.