1
1

ചാലക്കുടി: പീലാർമുഴി എസ്.എൻ.ഡി.പി ശാഖയിലെ പത്താമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷിത്തോട് അനുബന്ധിച്ച് ഗുരുപൂജയും ശ്രീനാരായണ ഗുരുദേവ അർച്ചനയും നടത്തി. അനൂപ് എടത്താടൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് പ്രസീത കണ്ണൻ, സെക്രട്ടറി മഹിളാമണി സലീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.