john

ആമ്പല്ലൂർ : വില്ലേജ് കോർട്ട് ബ്രാഞ്ച് റോഡിൽ കണ്ണത്ത് പൗലോസിന്റെ മകൻ ജോൺ (റിസൻ - 59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്ന (ജാൻസി). മക്കൾ: ആകാശ്, അഖില. മരുമക്കൾ : അനീന, വിനു.