obituary-

പൂപ്പത്തി : ആനാമ്പലത്ത് കൃഷ്ണൻകുട്ടി ഭാര്യ രത്‌ന (58) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : പ്രകാശൻ, തങ്കമണി ശ്രീധരൻ, ഷീല, ഷീബ. മരുമക്കൾ : ഷെമീല, ഭദ്രൻ, ഗീത, പ്രകാശൻ, ജിജി.