udgadanam

കോടാലി: സി.പി.എം സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം ജില്ലാ കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.കെ.ശിവരാമൻ അദ്ധ്യക്ഷനായി. കെ.ജെ.ഡിക്‌സൻ, പി.ആർ.പ്രസാദൻ, എം.ആർ.രഞ്ജിത്ത്, സരിത രാജേഷ്, പി.സി.ഉമേഷ്, പി.കെ.രാജൻ, അശ്വതി വിബി എന്നിവർ സംസാരിച്ചു. ഓവുങ്ങൽ ജംഗഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു