traibal

ചാലക്കുടി: ടൗൺ ചുമട്ടു തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ വസ്ത്രങ്ങൾ നൽകി. സെക്രട്ടറി വി.പി.ഷാജഹാൻ, ഊരുമൂപ്പൻ വീരന് കിറ്റുകൾ കൈമാറി. സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ, ഹെഡ് ലോർഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ മുനിസിപ്പൽ പ്രസിഡന്റ് കെ.ഐ.അജിതൻ, ടി.ഒ.വിൽസൺ, കെ.വി.ടോമി എന്നിവർ സംസാരിച്ചു.