ഏങ്ങണ്ടിയൂർ: ആയിരംകണ്ണി ക്ഷേത്രത്തിന് സമീപം മോങ്ങാടി വേലായുധൻ ഭാര്യ ഭാർഗവി (83) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: ഉണ്ണിക്കൃഷ്ണൻ. മരുമകൾ: സജിത.