ആറ്റത്ര: ചിരിയങ്കണ്ടത്ത് പറഞ്ചപ്പൻ മകൻ ഇട്ട്യേച്ചൻ (86) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: ജാൻസി, സണ്ണി, ടോണി, സിസ്റ്റർ ഗ്രേയ്‌സ്മി (സി.എം.സി, സേക്രട്ട് ഹാർട്ട് കോൺവെന്റ്, തൃശൂർ). മരുമക്കൾ: ജെയിംസ്, ഷൈജി, ജീന.