എരനെല്ലൂർ: എടക്കളത്തൂർ പരേതനായ തോമസ് ഭാര്യ കുഞ്ഞിത്തി (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷേർളി, ജസ്റ്റിൻ, ഷൈജ, ഷെൽബി, ഷൈസി, ജെഷിൻ, ഷെജി. മരുമക്കൾ : ജേക്കബ്, ലീന, പ്രകാശ്, ജോയ്, ജാസ്മി, മാത്യു.