melam

മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൻ്റെ തിരുമുറ്റത്ത് നൂറു കണക്കിന് വാദ്യകലാകാരന്മാർ ഒത്ത് ചേർന്ന് ഒരുക്കിയ നാദവിസ്മയം