kpl-m

കയ്പമംഗലം: വിശ്വകർമ്മ സമിതിയുടെ നേതൃത്വത്തിൽ വിശ്വകർമ്മദിനം ആഘോഷിച്ചു. അയിരൂർ ക്ഷേത്രത്തിന് സമീപം പതാകവന്ദനം, വിശ്വകർമ്മ ദേവ പൂജ , പ്രഭാഷണം എന്നിവ നടന്നു. രാജു ആചാരിയുടെ കാർമികത്വത്തിൽ പൂജ നടത്തി. ശിവാനന്ദൻ എറാട്ട് പ്രഭാഷണം നടത്തി. സോമൻ കോതങ്ങത്ത്, പി.എസ്. സുഭാഷ്, രാധാകൃഷ്ണൻ വൈക്കര, മണി, പ്രേമൻ, ശശി തുടങ്ങിയവർ നേതൃത്വം നൽകി