
കുട്ടൻകുളങ്ങര: വിവേകോദയം എൽ.പി സ്‌കൂൾ മുൻ പ്രധാന അദ്ധ്യാപിക ശാരദ ടീച്ചർ (89) എറണാകുളത്ത് നിര്യാതയായി. ഭർത്താവ് :പരേതനായ കൃഷ്ണസ്വാമി. മക്കൾ: രാമനാഥൻ (എൻജിനീയർ, ചെന്നൈ), അഡ്വ.എൻ.കെ.സുബ്രഹ്മണ്യൻ (ഹൈക്കോടതി അഭിഭാഷകൻ, എറണാകുളം). മരുമക്കൾ : ഡോ:ഗായത്രി (ചെന്നൈ), മഹിമ (ധനലക്ഷ്മി ബാങ്ക്, പൂങ്കുന്നം). സംസ്‌കാരം നടത്തി.