obituary-

മേലഡൂർ : ചുങ്കത്ത് പങ്കജാക്ഷിയമ്മ (93) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ വടക്കുഞ്ചേരിയിൽ കുമാരനച്ഛൻ. മക്കൾ: കനകവല്ലി, രഘുനന്ദൻ, സുരേഷ് കുമാർ, ജയൻ. മരുമക്കൾ: വത്സല, മണി, സന്ധ്യ.