തിരുവുള്ളകാവ് : ഇളംകുറ്റിൽ ഇ.അമ്മിണി അമ്മ (86) (ജില്ലാ കോ ഓപറേറ്റീവ് ബാങ്ക്, റിട്ട. ഡി.ജി.എം) നിര്യാതയായി. മക്കൾ : സുരേഷ് കുമാർ (ബി.വി.ബി, തൃശൂർ), ധന്യശ്രീ. മരുമക്കൾ : പി.ഹരിദാസ്, ലിജി. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.