charamam

വെള്ളാങ്ങല്ലൂർ : കരൂപ്പടന്ന പള്ളിനട ചക്കാലക്കൽ പരേതനായ അബ്ദുള്ള മാസ്റ്ററുടെയും നഫീസ ടീച്ചറുടെയും മകൾ നെതർലാൻഡിൽ സയന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ.ഷാഹിന മുംതാസ് (ലാലി -44) നിര്യാതയായി. കബറടക്കം നടത്തി. ഏതാനും ദിവസങ്ങളായി ആലുവ രാജഗിരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് : മുസ്തഫ (ബിസിനസ് നെതർലാൻഡ്). മക്കൾ: അമേയ, ആദി. സഹോദരി: ഷമ്മി സിറാജ് (സിവിൽ സപ്ലൈസ്). സംസ്‌കാരം വെള്ളാങ്ങല്ലൂർ മഹല്ല് കബർസ്ഥാനിൽ നടന്നു.