മുണ്ടൂർ: തൈക്കാടൻ ദേവസി കൊച്ചുമാത്യു (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചിന്നമ്മ. മക്കൾ : ജെന്നി, ജെസി, ജാൻസി, ജോയ്‌സി. മരുമക്കൾ : ആന്റു, ജോയ്, ജോയ്,ആന്റു.