c
C

ചേർപ്പ് : എസ്.എൻ.ഡിപി ചേർപ്പ് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു സമാധിദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് ഇ.വി.ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ഷിജു ചക്കാമഠത്തിൽ, ശശി പത്താഴപ്പറമ്പിൽ, രാജു പെരുവനം, പ്രദീപ് പെരുമ്പിള്ളിശ്ശേരി, ടി.ജെ.അശ്വിൻ എന്നിവർ പങ്കെടുത്തു.