photo-
2

മാള: കോട്ടവാതിൽ എസ്.എൻ.ഡി.പി ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 98-ാം സമാധിദിനം ആചരിച്ചു. ചടങ്ങിൽ ചക്കാംപറമ്പ് ശ്രീഭഗവതി ക്ഷേത്ര മേൽശാന്തി ധനേഷ് കാവാലം ഗുരുപൂജ നടത്തി. ബിജു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് പി.കെ. വത്സൻ, സെക്രട്ടറി കെ.എസ്. സിജു, വൈസ് പ്രസിഡന്റ് കെ.എൻ. യേശുദാസ് എന്നിവർ നേതൃത്വം നൽകി.