eda

തൃശൂർ: എസ്.എൻ.ഡി.പി യോഗം എടക്കുന്നി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു സമാധി ആചരിച്ചു. ശാഖാ മുൻ പ്രസിഡന്റ് സബ്കാർ പമേശ്വരൻ, യൂണിയൻ കൗൺസിലർ രാജേഷ് തിരുത്തോളി, മുൻ യോഗം ഡയറക്ടർ ശശി പോട്ടയിൽ, ശബരീഷ്, അഭിലാഷ്, ഗോപി കുറ്റാശ്ശേരി, ഗിരീഷ് തിരുത്തോളി, ശിവൻ മരോട്ടിക്കൽ, അശോകൻ എന്നിവർ നേതൃത്വം നൽകി.