
ചാലക്കുടി :കുറ്റിക്കാട് ഭരണികുളങ്ങര ചുമ്മാർ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് സെന്റ് സെബാസ്റ്റ്യൻ ഫോറോന പള്ളിയിൽ. ഭാര്യ : അനി. മക്കൾ: ജെയ്‌സൻ, ജെസ്റ്റിൻ (ഇരുവരും ബിസിനസ്), ജെയ് മോൻ. മരുമക്കൾ: അനു ജെയ്‌സൻ , റിൻസി ജെസ്റ്റിൻ, മരിയ ജെയ്‌മോൻ.