cpm

അഴിക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തൃശൂർ ചെട്ടിയങ്ങാടിയിൽ അഴിക്കോടൻ രാഘവൻ കുത്തേറ്റ് മരിച്ച് വീണ സ്ഥലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾഖാദർ