മാള: കോട്ടക്കൽ സെന്റ് തെരേസാസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി
നടന്ന ഹിന്ദി പുസ്തക പ്രദർശനം പ്രിൻസിപ്പൽ മേജർ ഡോ. അൽഫോൻസ് ലിഗോറി ഉദ്ഘാടനം ചെയ്തു. കോമേഴ്‌സ് ഡയറക്ടർ പ്രൊഫ. കെ.എം.അഹമ്മദ് അദ്ധ്യക്ഷനായി. ഹിന്ദി വകുപ്പ് മേധാവി എ.ആർ.ചന്ദ്രബോസ്, വിദ്യാർത്ഥി പ്രതിനിധി കെ.ആർ.ലൂപ എന്നിവർ പ്രസംഗിച്ചു.